പ്രതീക്ഷ


പ്രതീക്ഷയില്ലാ ജീവിതത്തിൽ 😭
അങ്ങേ  
സ്നേഹിച്ച ഖൽബാണെൻ  പ്രതീക്ഷ, കിതാബിൽ കുറിച്ചും📝 കിനാവിനേ ആഗ്രഹിചുo🌌
കിടന്ന രാവുകൾ ആണെൻ പ്രതീക്ഷ,
എൻ കലമിൽ✒️വിരിഞ്ഞ സഹ്രകൾ മനോഹരം എങ്കിൽ
അത് അങ്ങയുടെ മനോഹാരിത മാത്രം, എൻ അധരതിൽ പൂത്ത മദ്ഹ് ധന്യം  എങ്കിൽ കാരണം അങ്ങ് മാത്രം.  അറിയില്ല ....ഹബീബെ കേട്ട് മാത്രം അറിഞ്ഞവരെ  എങ്ങനെ ഞാൻ സ്നേഹിച്ചു എന്ന്😍  
                                  Fatwima_

Comments

Post a Comment

Popular posts from this blog

നാം

استغفرالله 😢