استغفرالله 😢

എൻ  قلم വെമ്പുന്നു
*ഈ മഹാപാപിയാം എൻ صاحب
അങ്ങയുടെ مدح എഴുതാൻ  എന്ത്
അവകാശപ്പെട്ടിരിക്കുന്നു.................

ഞാൻ ചൊല്ലുന്നു
*നിൻ صاحب മഹാപാപിയാണ്.......
എങ്കിലും حبيبب എൻ قلبഇൽ ഉണ്ട്.....❤️❤️
പാപങ്ങൾ അകലുന്നുണ്ട്..(استغفرالله )
നീയാണൻ വഴികളും ഹബീബിലെക്ക് 💯📃
പ്രതീക്ഷ മുറിയാ വഴികളിൽ കൂടെ വരണം
മരണം വരെ ( انشاءالله )
                             
                         Fatwima_

Comments

Post a Comment

Popular posts from this blog

നാം

പ്രതീക്ഷ