ഖൽബിൽ നിറയെ
തിരു നൂറേ കാണണം
ഖൽബ് നിറയണം
മതി വരികില്ലെന്നറിയാം എങ്കിലും ചൊല്ലാം
*മതി വരുവോളം കാണണം*
സുവർണ സ്വരമാലെ
മദ്ഹ് കൾ ചൊല്ലി
അങ്ങിൻ കർണം കുളിർപ്പിക്കാൻ
ഇവൻ ബിലാലിൻ സ്വരം പോലും
കേൾക്കാ ഹതഭാഗ്യൻ
കിസ്സകൾ പറഞ് അങ്ങേ ശ്രവിപ്പിക്കാൻ
ധീരരാo ഫാറൂഖ്ഇൻ മൈലുകൾ ദൂരം
പോലും പാപിയാം ഇവൻ എത്തിയില്ല😫
അങ്ങിൻ മദ്ഹ്
എഴുതി കരയാൻ
ഇവൻ ബൂസുരി ഇമാമിനെ
കേട്ടവൻ മാത്രം
"ഖൽബ് നിറയെ അങ്ങ് മാത്രം"
വിധി ഏകനേ യാ الله
Fatwima_
Comments
Post a Comment