കിനാവിൽ💛വരുമോ💚തണിയെ
ഞാൻ ഗ്രസിച്ച റോസാപൂ പറയുന്നു അങ്ങയുടെ مدح 🌹
ഞാൻ സ്നേഹിച്ച പറവകൾ പറയുന്നു
ഹിറയിലെ കഥകൾ❤️🐥
ഞാൻ ഭയന്ന നാഗവും ചൊല്ലുന്നു
അങ്ങയെ കണ്ട കിസ്സകൾ
മാൻ പേട വാഴ്ത്തുന്നതാ 🦌
സാക്ഷി നിന്നൊരു ഇശ്‌ഖിൻ ഈരടികൾ
വൃക്ഷങ്ങൾ പാടുന്നു സ്വലാവതിൻ
ശീലുകൾ 🌳
ഞാൻ കണ്ട ചിലന്തി പോലും
ഓതുന്നു വല നെയ്ത പുകളുകൾ
എല്ലാരും അനുഭവങ്ങൾ പറയുമ്പോൾ
ഈ ഹത ഭാഗ്യന് പറയാൻ
ഒരു ദിവ്യ കിനാവിന്റെ കഥയെങ്കിലും
വിധിയേകണേ 👀💛❤💙💚💜💛💛
💖💖💗💘💝💞💟 fatwima_
Comments
Post a Comment