നാം

മറ്റുള്ളവരെ വിലയിരുത്തും 🤝
മുൻപ് സ്വയം വിലയിരുത്തുക 🤝
ഉപദേശം സ്വയം കൊടുക്കുക🤝

മറ്റുള്ളവരെ ചവിട്ടി നിൽക്കുമ്പോ
നിനക്ക് ചിലർ തരുന്ന ബഹുമതി... 🤫
നീ പൊട്ട കിണറിനു മുകളിലെ
വായുവിലാണ്...... 
ബഹുമതി സ്വീകരിച്ച പോലെ നിന്നെ  സ്വീകരിക്കാൻ തായെ കാത്തിരിക്കുന്നു😶
                       
                                      Fatwima_

Comments

Post a Comment

Popular posts from this blog

استغفرالله 😢

പ്രതീക്ഷ