ﷺഖൽബെ ഹബീബി
അങ്ങേ മറന്നതല്ല നബിയെ ﷺ
അറിവില്ലായ്മ......
അങ്ങേﷺ പഠിക്കാൻ ഞാൻ ആരുമല്ല
അങ്ങേﷺഅറിയാൻ എവിടെയും എത്തിയില്ല
പക്ഷെ ഞാൻ മനസിലാക്കി
അങേﷺ അറിയാതെയും പഠിക്കാതെയും
ഞാൻ എവിടെയും എത്തില്ല
അറിയുന്നത് എന്റെ അറ്റം വരെ....
പഠിക്കുന്നതും....
എഴുതുന്നതും..
ഓർക്കുന്നതും.....ﷺ
انشالله
Fatwima
Comments
Post a Comment