എന്റെ ചിന്തകൾ
കാലം കടന്നതോ
ഞാൻ നടന്നതോ
ഇന്നു നടന്ന പലതും ആരൊക്കെയോ
പുറകിലേക്ക് തള്ളി മാറ്റി
ഈ നിമിഷവും പോയില്ലേ,
അതെ..... എന്തോക്കയോ
ഭ്രാന്തൻ ചിന്തിക്കുന്നതും
മനുഷ്യൻ ചിന്തിക്കാത്തതും,
ഒന്നും മനസ്സിലാവില്ല............
"ഭ്രാന്തൻ ചിന്തകൾ"
ചിന്തിക്കാൻ പഠിപ്പിച്ച "ചിന്തകൾ"
Comments
Post a Comment