ഞാൻ ഗ്രസിച്ച റോസാപൂ പറയുന്നു അങ്ങയുടെ مدح 🌹 ഞാൻ സ്നേഹിച്ച പറവകൾ പറയുന്നു ഹിറയിലെ കഥകൾ❤️🐥 ഞാൻ ഭയന്ന നാഗവും ചൊല്ലുന്നു അങ്ങയെ കണ്ട കിസ്സകൾ മാൻ പേട വാഴ്ത്തുന്നതാ 🦌...
എൻ قلم വെമ്പുന്നു *ഈ മഹാപാപിയാം എൻ صاحب അങ്ങയുടെ مدح എഴുതാൻ എന്ത് അവകാശപ്പെട്ടിരിക്കുന്നു................. ഞാൻ ചൊല്ലുന്നു *നിൻ صاحب മഹാപാപിയാണ്....... എങ്കിലും حبيبب എൻ قلبഇൽ ഉണ്ട്.......
നയനങ്ങൾ നീർ പൊഴിച്ചു 😓 അങ്ങേക്കായി അധരങ്ങൾ ചലിച്ചു തുടങ്ങി🎤🔊 ഹബീബിനായി ഖൽബിൽ ഇരമ്പി വരുന്നൊരു താളം നബിയാ 🎵🎶💝 എൻ ذكرة എന്നും ഇന്നും മദീനയിലാ🌜 രാജകുമാരൻ കാൽ പദത...