Posts

എന്റെ ചിന്തകൾ

കാലം കടന്നതോ ഞാൻ നടന്നതോ  ഇന്നു നടന്ന പലതും ആരൊക്കെയോ പുറകിലേക്ക് തള്ളി മാറ്റി ഈ നിമിഷവും പോയില്ലേ, അതെ.....  എന്തോക്കയോ ഭ്രാന്തൻ ചിന്തിക്കുന്നതും മനുഷ്യൻ ചിന്തിക്...

ﷺഖൽബെ ഹബീബി

അങ്ങേ മറന്നതല്ല നബിയെ  ﷺ അറിവില്ലായ്മ...... അങ്ങേﷺ പഠിക്കാൻ ഞാൻ ആരുമല്ല അങ്ങേﷺഅറിയാൻ എവിടെയും എത്തിയില്ല പക്ഷെ ഞാൻ മനസിലാക്കി അങേﷺ അറിയാതെയും പഠിക്കാതെയും ഞാൻ എവിട...

നാം

മറ്റുള്ളവരെ വിലയിരുത്തും 🤝 മുൻപ് സ്വയം വിലയിരുത്തുക 🤝 ഉപദേശം സ്വയം കൊടുക്കുക🤝 മറ്റുള്ളവരെ ചവിട്ടി നിൽക്കുമ്പോ നിനക്ക് ചിലർ തരുന്ന ബഹുമതി... 🤫 നീ പൊട്ട കിണറിനു മു...

കിനാവിൽ💛വരുമോ💚തണിയെ

ഞാൻ ഗ്രസിച്ച റോസാപൂ പറയുന്നു  അങ്ങയുടെ مدح 🌹 ഞാൻ സ്നേഹിച്ച പറവകൾ പറയുന്നു ഹിറയിലെ കഥകൾ❤️🐥 ഞാൻ ഭയന്ന നാഗവും ചൊല്ലുന്നു അങ്ങയെ കണ്ട കിസ്സകൾ മാൻ പേട വാഴ്ത്തുന്നതാ 🦌...

استغفرالله 😢

എൻ  قلم വെമ്പുന്നു *ഈ മഹാപാപിയാം എൻ صاحب അങ്ങയുടെ مدح എഴുതാൻ  എന്ത് അവകാശപ്പെട്ടിരിക്കുന്നു................. ഞാൻ ചൊല്ലുന്നു *നിൻ صاحب മഹാപാപിയാണ്....... എങ്കിലും حبيبب എൻ قلبഇൽ ഉണ്ട്.......

Ishqe rasoola Allah🎵വിധി ഏകു

നയനങ്ങൾ നീർ പൊഴിച്ചു 😓 അങ്ങേക്കായി അധരങ്ങൾ ചലിച്ചു തുടങ്ങി🎤🔊 ഹബീബിനായി ഖൽബിൽ ഇരമ്പി വരുന്നൊരു താളം നബിയാ 🎵🎶💝 എൻ ذكرة എന്നും ഇന്നും മദീനയിലാ🌜 രാജകുമാരൻ കാൽ പദത...

പ്രതീക്ഷ

പ്രതീക്ഷയില്ലാ ജീവിതത്തിൽ 😭 അങ്ങേ   സ്നേഹിച്ച ഖൽബാണെൻ  പ്രതീക്ഷ, കിതാബിൽ കുറിച്ചും📝 കിനാവിനേ ആഗ്രഹിചുo🌌 കിടന്ന രാവുകൾ ആണെൻ പ്രതീക്ഷ, എൻ കലമിൽ✒️വിരിഞ്ഞ സഹ്രകൾ മ...